കേരള ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ - സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് (റിട്ട. ) ജെ. ......
ബെംഗളുരു: കലബുരഗി ജില്ലയിലെ ആലൻഡ് പട്ടണത്തിലെ ലാഡ്ലെ മഷാഖ് ദർഗയിൽ സ്ഥിതിചെയ്യുന്ന രാഘവ ചൈതന്യ ശിവലിംഗത്തിൽ മഹാശിവരാത്രി പൂജ നടത്തി ഭക്തർ. കർണാടക ഹൈക്കോടതി അനുമതിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു മഹാശിവരാത്രി പൂജ. ......
കൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തെ വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കുസാറ്റ് അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകൾക്കും ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം : ലോകത്തെ മുൻനിര ഇടത്തരം വരുമാന രാജ്യങ്ങളുടേതിന് തുല്യമായ സാമ്പത്തിക നിലവാരം കൈവരിക്കുന്നതിനുള്ള പാതയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സതേൺ റീജിയണൽ കൗൺസിലിന്റെ ആറാമത് യോഗത്തിൽ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: നീല മുത്തൂറ്റ് എന്ന് പൊതുവെ അറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപിന്റെ പതാകവാഹക സാമ്പത്തിക സേവന കമ്പനിയായ മുത്തൂറ്റ് ഫിന്കോര്പിന്റെ നടപ്പു സാമ്പത്തിക വര്ഷത്തിലെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം 1183.59 കോടി രൂപയിലെത്തി. ഇക്കാലയളവില് കൈകാര്യം ചെയ്യുന്ന ആകെ സംയോജിത ആസ്തികള് 64,279.48 കോടി രൂപയാണ്. വളര്ച്ചാ ആവേഗം തുടര്ന്ന മൂന്നാം ത്രൈമാസത്തില് കമ്പനി 553.23 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചത്. ......
പാലാരിവട്ടം ഓവർ ബ്രിഡ്ജിന് സമീപത്തു നിന്നും 37.65 gm MDMA . DANSAF പിടികൂടി. 1. അലൻ ഡേവിഡ് 25 , കണിയാപുരം , പോഞ്ഞിക്കര നോർത്ത് , മുളവുകാട് , എറണാകുളം. 2.......
കോട്ടപ്പുറം : ജനപ്രതിനിധികൾ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ .......
എറണാകുളം: റിലീസിന് പിന്നാലെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് 'കൂടോത്രം' സിനിമ തിയേറ്ററുകളിൽ മുന്നേറുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ 'വാവാച്ചനെ' മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കാൻ അണിയറപ്രവർത്തകർ എറണാകുളം പ്രസ് ക്ലബ്ബിൽ ഒത്തുചേർന്നു. ......
ഗുവാഹാട്ടി: അസം കോൺഗ്രസിൽ രാജി നാടകത്തിന് അപ്രതീക്ഷിത വഴിത്തിരിവ്. തിങ്കളാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ ഭൂപൻ ബോറ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജി പിൻവലിച്ചു. ......